- കെ.ടി ജലീലിനെ തള്ളി വി.എൻ വാസവനും, വ്യക്തി വൈരാഗ്യത്തിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കില്ല
- 'ലീഗ് - സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞു'; കോൺഗ്രസ് കഥയറിയാതെ ആട്ടം കാണുന്നുവെന്നും സുരേന്ദ്രൻ
- കെ.ടി മൈക്കിള്‍ കോണ്‍ഗ്രസ് വിട്ടു; എന്‍.സി.പി ഇടുക്കി അധ്യക്ഷനായേക്കും
- കാട്ടുപന്നിയുടെ സാമ്പിള്‍ ശേഖരിക്കാൻ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്ന് മന്ത്രി
- കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ചുമതലയേറ്റു
- മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ അടിച്ചു കൊന്നു; പ്രതി പിടിയില്‍
- ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം; സഞ്ജുവിന് സാധ്യതയില്ല
- വനിത പ്രാതിനിധ്യമില്ല; അഫ്ഗാന് സര്‍ക്കാരില്‍ മന്ത്രിമാരെ പ്രഖ്യാപിച്ച് താലിബാന്
- അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു
- അല്ലിക്ക് ഇന്ന് പിറന്നാൾ; പതിവ് പോലെ അല്ലിയുടെ മുഖം കാണിച്ച പുത്തൻ ചിത്രവുമായി പൃഥ്വിയും സുപ്രിയയും
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍