- സംസ്ഥാന മന്ത്രിസഭ യോഗം: സ്കൂൾ, കോളജ് തുറക്കലും തിയേറ്ററുകൾ തുറക്കുന്നതും ചർച്ചയാകും
- പ്ലസ്വണ് പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്മെന്റ് പട്ടിക ഇന്ന്
- നാലു വയസുകാരനെ അച്ഛൻ റെയില്‍വേ പ്ലാറ്റ്ഫോമില്‍ എറിഞ്ഞു കൊന്നു
- ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം ; കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
- 'സാമൂഹ്യ തിന്മകള്ക്ക് മതത്തിന്റെ നിറം നൽകരുത്'; ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി
- IPL 2021: ട്വിസ്റ്റിന് ഒടുവില്‍ രാജസ്ഥാൻ ജയിച്ചു, ത്യാഗിയുടെ അവസാന ഓവറില്‍ പഞ്ചാബ് തോറ്റു
- കർണാടകയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചത് 3,900 പേർക്ക് ; സൗജന്യ ചികിത്സ ഉറപ്പാക്കിയെന്ന് ആരോഗ്യ മന്ത്രി
- 'അതിര്‍ത്തിയില്‍ രാജ്യം യുദ്ധത്തെ അഭിമുഖീകരിക്കുന്നു,കണ്ടില്ലെന്ന് നടിക്കരുത്' ; കേന്ദ്രത്തോട് രാഹുല്‍
- എയർ മാർഷൽ വി.ആർ ചൗധരി അടുത്ത വ്യോമസേന മേധാവി
- കാനഡയില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - news headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ