- മുഖ്യമന്ത്രി ഡല്‍ഹിയില്‍ ; ഇന്ന് പ്രധാനമന്ത്രിയെ കാണും
- എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ
- ഇറാഖിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 50 പേർ കൊല്ലപ്പെട്ടു
- കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടന്
- ബൊളീവിയയിൽ ബസ് മലയിടുക്കിൽ വീണ് 24 മരണം
- താനെയിൽ 27 കിലോ ആംബർഗ്രിസുമായി അഞ്ച് പേർ പിടിയിൽ
- വെറും മത്സ്യ ഫാമല്ല, ബോട്ടിങ്ങും ആസ്വദിക്കാം ; ബിലാല്‍ ഒരുക്കിയ ഉല്ലാസ കേന്ദ്രം
- സൈകൊവ്-ഡിയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടൻ : ഡിസിജിഐ
- യൂറോ കപ്പ് ഫൈനലിലെ തോല്‍വി; വേദന ഏറെക്കാലം പിന്തുടരുമെന്ന് ഹാരി കെയ്ന്‍
- ഇംഗ്ലണ്ടിനെതിരെ കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യന്‍ വനിതകള്‍ക്ക് പിഴ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top ten 9 am
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍