- സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കൊവിഡ് ബാധിച്ച് മരിച്ചു
- നാല് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി
- പാകിസ്ഥാനിലെ ആഡംബര ഹോട്ടലിൽ ബോംബ് സ്ഫോടനം; നാല് മരണം
- മലപ്പുറത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
- കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; 24 മണിക്കൂറിനിടെ പഞ്ചാബില്‍ 130 കേസുകള്‍
- ബംഗാളിൽ ആറാം ഘട്ട പോളിങ് ആരംഭിച്ചു
- അസമില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് ഏഴ് ദിവസ ക്വാറന്റൈൻ നിര്‍ബന്ധം
- മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
- റാലികള്‍ക്ക് പകരം മോദി രാജ്യത്തെ ആരോഗ്യമേഖലയെ ശ്രദ്ധിക്കണമെന്ന് അശോക് ഗെലോട്ട്
- ഡൽഹിയിൽ 24,638 പുതിയ കൊവിഡ് രോഗികൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ബംഗാളിൽ ആറാം ഘട്ട പോളിങ്
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top ten 9 am സീതാറാം യെച്ചൂരി ആശിഷ് കൊവിഡ് ബാധിച്ച് മരിച്ചു റഫാൽ വിമാനങ്ങൾ ബോംബ് സ്ഫോടനം ബംഗാളിൽ ആറാം ഘട്ട പോളിങ് അശോക് ഗെലോട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11492849-948-11492849-1619061797848.jpg?imwidth=3840)
പ്രധാന വാർത്തകൾ