ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top ten 7 pm  top kerala news  top national news  top international news  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്താരാഷ്ട്ര വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 20, 2022, 7:13 PM IST

  1. മിനിമം ബസ്‌ ചാർജ് 10, ഓട്ടോയ്‌ക്ക് 30 ; പുതുക്കിയ നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ
  2. മദ്യപിക്കാന്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് പിതാവ് ; ഇടനിലക്കാരിയും അറസ്റ്റില്‍
  3. വിവാദങ്ങൾക്കിടയിലും വരുമാനക്കൊയ്‌ത്തുമായി സ്വിഫ്‌റ്റ്‌ ബസുകൾ ; ഒരാഴ്‌ചയ്ക്കിടെ നേടിയത് 35 ലക്ഷം രൂപ
  4. യാത്രക്കാരിക്ക് നേരെ പീഡന ശ്രമം ; കെഎസ്‌ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ
  5. കെഎൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരാവുന്നുവെന്ന് റിപ്പോര്‍ട്ട്
  6. 'വിദ്വേഷത്തിന്‍റെ ബുൾഡോസറുകൾ ഓഫ്‌ ചെയ്യൂ, കൽക്കരി ക്ഷാമം പരിഹരിക്കൂ' ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
  7. പാലക്കാട്ടെ കൊലപാതകങ്ങൾ : ജാഗ്രത വേണമെന്ന് പാർട്ടിക്കാരോട് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ
  8. സുബൈറിനെ കൊല്ലാന്‍ കാരണം സഞ്ജിത്ത് വധത്തിലെ വൈരാഗ്യം ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പൊലീസ്
  9. IPL 2022 | ടിം സീഫേര്‍ട്ടിന് കൊവിഡ് ; പഞ്ചാബ്-ഡല്‍ഹി മത്സരം അനിശ്ചിതത്വത്തില്‍
  10. ബംഗ്ലാദേശ് ക്രിക്കറ്റര്‍ മുഷറാഫ് ഹുസൈൻ അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.