- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സജി ചെറിയാന്‍റെ തിരിച്ചുവരവ് ചര്‍ച്ചയായേക്കും
- കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടിലെ തിരിമറി : പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍
- സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസ് : മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകും
- ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം : നയനിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്
- ശ്രീനിജന്‍ എംഎല്‍എയുടെ പരാതി : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു ജേക്കബ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- തമിഴ്‌നാട് മന്ത്രിസഭ പുനസംഘടന : ഉദയനിധി സ്റ്റാലിന്‍റെ സത്യപ്രതിജ്ഞ ഇന്ന്
- ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ : ക്യാമ്പസുകളില്‍ എബിവിപി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
- 27-ാമത് രാജ്യാന്തര ചലച്ചിത്ര മേള : ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് 66 ചിത്രങ്ങള്‍
- ഖത്തര്‍ ലോകകപ്പ് : സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സ്-മൊറോക്കോ പോരാട്ടം
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ശ്രീനിജന്‍ എംഎല്‍എയുടെ
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍