ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ചാന്‍സലര്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  National news  International news  sports  cinema  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  5 മണി വാര്‍ത്ത  പ്രധാന വാർത്തകൾ  എസ്എഫ്ഐയുടെ ബാനർ  നിയമസഭ സമ്മേളനം  ദീലീപിനെതിരെ വ്യാജ വാട്‌സ്‌ആപ്പ് ഗ്രൂപ്പ്  IND vs NZ  ചാന്‍സലര്‍  ഹാര്‍ദിക് പാണ്ഡ്യ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 16, 2022, 4:57 PM IST

  1. നിയമസഭ സമ്മേളനം ഡിസംബര്‍ 5 മുതല്‍ ; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാൻ ബിൽ അവതരിപ്പിക്കാൻ സർക്കാർ
  2. 'ഗവർണറിന്‍റെ തന്തേടെ വകയല്ല രാജ്ഭവൻ' ; സംസ്‌കൃത കോളജ് കവാടത്തിൽ എസ്എഫ്ഐയുടെ ബാനർ, വിവാദമായതോടെ നീക്കി
  3. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് സ്വന്തം വോട്ട് ചവറ്റുകുട്ടയിലേക്ക് എറിയുന്നതിന് തുല്യമെന്ന് അരവിന്ദ് കെജ്‌രിവാൾ
  4. പ്രതീക്ഷകള്‍ വാനോളം, കുതിച്ചുയര്‍ന്ന് ആര്‍ട്ടെമിസ് 1 ; ഇത് അപ്പോളോയ്‌ക്ക് ശേഷമുള്ള നാസയുടെ ശക്തമായ ഉപഗ്രഹം
  5. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്‍റെ വില്‍പ്പനയ്‌ക്കുള്ള നിരോധനം തുടരുമെന്ന് ബോംബെ ഹൈക്കോടതി
  6. ആണ്‍കുട്ടികളോട് അടുപ്പം സ്ഥാപിച്ച് പെണ്‍സുഹൃത്തുക്കളെ കെണിയിലാക്കി; അഞ്ച് വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ
  7. ദീലീപിനെതിരെ വ്യാജ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസ്; ഷോണ്‍ ജോര്‍ജ് ക്രൈംബ്രാഞ്ചിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായി
  8. ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ്‌ മാർച്ച്; മേയറുടെ കോലം കത്തിച്ചു, സംഘര്‍ഷം, ജലപീരങ്കി
  9. നാമനിർദേശ പത്രിക സമർപ്പണം ആഢംബരമാക്കി കോണ്‍ഗ്രസ് സ്ഥാനാർഥി; എത്തിയത് ലംബോർഗിനി കാറിൽ
  10. IND vs NZ: മെച്ചപ്പെടാനുണ്ട് എന്നാല്‍ ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാനില്ല: ഹാര്‍ദിക് പാണ്ഡ്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.