ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വിരാട് കോലിക്ക് 34ആം പിറന്നാള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  ഒരുമണി വാര്‍ത്ത  TOP NEWS AT 1 PM  news at 1pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  National news  kerala news  breaking news  news of the hour  sports  cinema  ആനാവൂർ നാഗപ്പന്‍  പിഎഫ്ഐ  സിഗ്നേച്ചർ കാമ്പയിനുമായി ഇൻഫാം  വിരാട് കോലിക്ക് 34ആം പിറന്നാള്‍  വിരാട് കോലി
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 5, 2022, 12:59 PM IST

  1. തലശേരിയില്‍ മര്‍ദമേറ്റ കുട്ടിയെ മറ്റൊരാളും മര്‍ദിച്ചു: ദൃശ്യങ്ങള്‍ പുറത്ത്
  2. മേയറുടെ കത്ത് കണ്ടിട്ടില്ല, കിട്ടിയിട്ടില്ല; വ്യാജമാണെന്ന് ഇപ്പോൾ പറയാനാവില്ല: ആനാവൂർ നാഗപ്പന്‍
  3. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് സാമൂഹ്യവിരുദ്ധര്‍ ഏറ്റുമുട്ടി: ഒരാളെ ക്രൂരമായി മര്‍ദിച്ചു
  4. സർക്കാരിനെ പിരിച്ചുവിടാനല്ല, നടപടിയാണ് ആവശ്യപ്പെട്ടത്: കെ സുധാകരൻ
  5. ജയിലിലുള്ള പിഎഫ്ഐ നേതാവിന് മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കാര്‍ഡെത്തിച്ചു
  6. റോസ്‌ലി വധം: ഇലന്തൂര്‍ നരബലിക്കേസ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  7. ബഫർ സോണിനെതിരെ സിഗ്നേച്ചർ കാമ്പയിനുമായി ഇൻഫാം
  8. വിനോദയാത്ര സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
  9. ഡ്രൈവര്‍ ഉറങ്ങി, താമരശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു
  10. ബസില്‍ കയറുന്നതിനിടെ കണ്ടക്‌ടര്‍ വലിച്ചുതാഴെയിട്ടു; എട്ടാം ക്ലാസുകാരന് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.