ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 9 മണി വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..

Top News at 9 AM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  top stories of the hour  9 മണി വാർത്തകൾ  top stories at a glance
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
author img

By

Published : Jul 21, 2022, 9:09 AM IST

  1. തൃശൂരില്‍ മദ്യലഹരിയില്‍ ആഡംബര കാറുകളുടെ മത്സരയോട്ടം ; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
  2. ഇന്ത്യയുടെ 15ാം രാഷ്‌ട്രപതിയെ ഇന്നറിയാം ; വോട്ടെണ്ണൽ രാവിലെ 11 മുതൽ
  3. സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ; രാജ്യമാകെ വൻ പ്രതിഷേധത്തിന് കോൺഗ്രസ്
  4. വെന്തുരുകി യൂറോപ്പ് ; രണ്ടാം ഉഷ്ണ തരംഗത്തില്‍ ഒരാഴ്‌ചയ്‌ക്കിടെ സ്പെയിനില്‍ മരണം 697
  5. ആംബുലൻസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു
  6. വൈദ്യുതാഘാതമേറ്റ് 17കാരൻ മരിച്ചു: അപകടം കളിക്കിടെ മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍
  7. Viral video|ജീവന്‍ പണയം വച്ചത് '20 രൂപ ലാഭിക്കാന്‍'; രണ്ട് ട്രെയിനുകള്‍ക്ക് ഇടയില്‍പ്പെട്ട് യാത്രികര്‍
  8. വിമാനത്തിലെ കൈയേറ്റം: ഇ പി ജയരാജനെതിരെ വലിയതുറ പൊലീസ് കേസെടുത്തു
  9. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്: മത്സരരംഗത്ത് ഇനി രണ്ടു പേർ മാത്രം
  10. കൗണ്ടി ചാമ്പ്യൻഷിപ്പിലെ മൂന്നാം ഇരട്ട സെഞ്ച്വറി ; സസെക്‌സ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൂജാര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.