- തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി ; ഐകകണ്‌ഠേന തീരുമാനം
- 'പള്ളികളിലെ ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ ഭവിഷ്യത്തിന് താനുത്തരവാദിയായിരിക്കില്ല' : വിദ്വേഷാഹ്വാനത്തില്‍ രാജ് താക്കറെക്കെതിരെ കേസ്
- അരമണിക്കൂറില്‍ ഐകകണ്ഠേന സ്ഥാനാര്‍ഥി നിര്‍ണയവുമായി ചടുല നീക്കം ; അനായാസം ആദ്യകടമ്പ പിന്നിട്ട് കോണ്‍ഗ്രസ്
- ഏക സിവില്‍ കോഡ് 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കുമെന്ന് സൂചന നല്‍കി അമിത് ഷാ
- ബൈക്കുകളോടുള്ള പ്രണയം മൂത്ത് സ്വന്തമായി രൂപകല്‍പ്പന ; ഉപഭോക്താക്കളില്‍ ബോളിവുഡിലെയും ക്രിക്കറ്റിലെയും താരങ്ങളും
- സുബൈര്‍ വധം : രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
- 'അനീതി അംഗീകരിക്കാനാവില്ല' ; കോണ്‍ഗ്രസ് എംഎല്‍എ അശ്വിൻ കോട്വാൾ ബിജെപിയിൽ
- 'ബംഗാള്‍ ജനതയുടെ ഐക്യം ചിലര്‍ക്ക് ദഹിക്കുന്നില്ല'; വര്‍ഗീയവാദികള്‍ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന് മമത ബാനര്‍ജി
- പൊള്ളാര്‍ഡിന്‍റെ പിന്‍ഗാമിയായി നിക്കോളാസ് പുരാന്‍ ; വിന്‍ഡീസിന്‍റെ വൈറ്റ്‌ബോള്‍ നായകനായി പ്രഖ്യാപനം
- ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ ; കോട്ടയത്ത് വിദ്യാർഥിനി ആശുപത്രിയിൽ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ