ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news @3pm  top news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 17, 2022, 3:01 PM IST

  1. പിണറായി 2.0: ഒന്നാം വാര്‍ഷികത്തില്‍ കല്ലുകടിയായി പൊതുമേഖല സ്ഥാപനങ്ങളിലെ സമരം
  2. കെഎസ്ആർടിസിയിൽ ശമ്പള വിതരണം തിങ്കളാഴ്‌ച മുതൽ; ബുധനാഴ്‌ചയോടെ എല്ലാ ജീവനക്കാര്‍ക്കും
  3. മതസൗഹാർദം കാത്തു സൂക്ഷിക്കാൻ ഒറ്റക്കെട്ടായിരിക്കണം: എ കെ ബാലൻ
  4. വാട്ടർ അതോറിറ്റിയിലും സമരം പ്രഖ്യാപിച്ച് സി.ഐ.ടി.യു
  5. അതിക്രൂരം: രണ്ടുവയസുകാരന്‍റെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു
  6. ഇന്ത്യയില്‍ ആദ്യം: കാഴ്‌ച പരിമിതർക്കായി 'റേഡിയോ അക്ഷ്' ആരംഭിച്ചു
  7. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 1,150 പുതിയ രോഗികള്‍, 4 മരണം
  8. ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ സംഘര്‍ഷം; കല്ലേറില്‍ 15 പേര്‍ക്ക് പരിക്കേറ്റു, 20 പേര്‍ അറസ്റ്റില്‍
  9. ജഹാംഗീർപുരി അക്രമം: അഞ്ച് പേർ കൂടി പിടിയില്‍, ആകെ കസ്റ്റഡിയിലായ പ്രതികള്‍ 14
  10. കോട്ടയത്ത് ഫ്ലാറ്റിന്‍റെ 13-ാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.