- ടിവി രാജേഷിനെയും മുഹമ്മദ് റിയാസിനെയും റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സിജെഎം കോടതി
- പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സംവിധായകൻ രഞ്ജിത്
- മെഡിക്കൽ കോളജ് ഡോക്ടര്‍മാരുടെ സമരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് മന്ത്രി കെകെ ശൈലജ
- ആരോഗ്യമന്ത്രിയും റവന്യൂമന്ത്രിയും കൊവിഡ് വാക്സിന് സ്വീകരിച്ചു
- ഇനി ഒരു തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്
- സർക്കാർ പരസ്യങ്ങള്‍ക്ക് 1.53 കോടിയുടെ കരാർ; ഉത്തരവ് വിവാദത്തിൽ
- കാസര്‍കോട് സിപിഎം സാധ്യതാ പട്ടിക തയ്യാറായി
- മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാക്സിൻ സ്വീകരിച്ചു
- അസമിലെയും പശ്ചിമബംഗാളിലെയും തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും
- ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - സർക്കാർ പരസ്യങ്ങള്‍ക്ക് 1.53 കോടിയുടെ കരാർ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ