- ബഫർസോൺ ആശങ്ക; ഹെൽപ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് തീരുമാനം
- ചാൻസലര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനതിരെ വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നും വാദം തുടരും
- സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; ബഫർസോൺ വിഷയം ചർച്ചയാകും
- ജലജീവൻ മിഷന്‍റെ 82 NABL ലാബുകളുടെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വൈകിട്ട് 5ന് തിരുവനന്തപുരത്താണ് ചടങ്ങ്
- ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അന്വേഷണം തുടരും
- ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്ന് ഒരു ലക്ഷത്തോളം തീർഥാടകർ എത്തുമെന്ന് പ്രതീക്ഷ
- ഐഎൻടിയുസി സംസ്ഥാന എക്‌സിക്യൂട്ടിവ് കാമ്പിന് ഇന്ന് കുമളിയിൽ തുടക്കം
- കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും
- കെഎസ്ആര്‍ടിസി തിരുവനന്തപുരം സിറ്റിയുടെ ഓറഞ്ച് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഇന്നുമുതല്‍. 20 മിനിട്ട് ഇടവേളകളില്‍ സിറ്റി പരിധിക്കുള്ളില്‍ നടത്തുന്ന ബസ് സര്‍വീസില്‍ 10 രൂപയ്ക്ക് യാത്ര ചെയ്യാം.
- ഐ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ്‌സി റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും; വൈകീട്ട് 7 മണിക്കാണ് മത്സരം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ബഫർസോൺ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍