- ലോക ഫുട്ബോൾ ചാമ്പ്യൻമാരെ ഇന്ന് അറിയാം ; അർജന്‍റീന-ഫ്രാൻസ് കലാശപ്പോരാട്ടം രാത്രി 8.30ന്
- ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനം ; ജയിക്കാന്‍ ഇന്ത്യക്ക് ആവശ്യം നാല് വിക്കറ്റ്
- കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദേശം
- സംസ്ഥാനത്ത് ബിയറിനും വൈനിനും ഇന്ന് മുതൽ വില കൂടും ; ബോട്ടിലിന് 10 രൂപയാണ് വർധിക്കുക
- മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും ; 6800 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും
- നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ 'മോർമുഗാവോ' ഇന്ന് മുംബൈയിൽ കമ്മിഷൻ ചെയ്യും
- ദേശീയ നിയമ പ്രവേശനപരീക്ഷ 'ക്ലാറ്റ്' (കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ്) ഇന്ന്
- ഈ വർഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള മോപ് അപ് അലോട്ട്‌മെന്‍റ്; പ്രവേശനം ഇന്നുകൂടി
- ടൈറ്റാനിയത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ സംഭവം ; പ്രതികള്‍ ഇന്ന് അറസ്റ്റിലായേക്കും
- ഖത്തർ ദേശീയ ദിനം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...