- തരൂര്‍-ഖാര്‍ഗെ വിധിയെഴുത്ത് ഇന്ന് ; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് രാവിലെ 10 മുതല്‍ 4 വരെ,രാഹുല്‍ ഗാന്ധി ബെല്ലാരിയില്‍ വോട്ട് ചെയ്യും, ഇന്ന് ജോഡോ യാത്രയ്ക്ക് അവധി
- സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് : പ്രായപരിധി ഭരണഘടന ഭേദഗതി ഇന്ന്
- ഇലന്തൂരിലെ നരബലി : പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
- ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം : ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന പ്രതിയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
- ഡല്‍ഹി മദ്യനയക്കേസ് : ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
- വിഴിഞ്ഞം സമരം : ഇന്ന് എട്ട് കേന്ദ്രങ്ങളില്‍ ഉപരോധവും സെക്രട്ടേറിയറ്റ് മാര്‍ച്ചും
- സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ; മേല്‍ശാന്തി നറുക്കെടുപ്പ് നാളെ
- ട്വന്‍റി20 ലോകകപ്പ് : ഇന്ത്യ-ഓസ്ട്രേലിയ മത്സരം രാവിലെ 9.30ന്
- വനിത ലോകകപ്പ് : ഇന്ത്യ ഇന്ന് ബ്രസീലിനെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - international news
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍