- ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയിൽ ; എത്തുന്നത് 30 തവണ മാറ്റിയ ശേഷം
- ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് ഇന്ന് മൂന്നാം ദിവസം : കെ റെയിൽ വിരുദ്ധ സമര നേതാക്കളുമായി കൂടിക്കാഴ്‌ച
- തെരുവുനായ ശല്യം : മന്ത്രി എം ബി രാജേഷിന്‍റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി യോഗം ഇന്ന്
- അട്ടപ്പാടി മധു കൊലക്കേസ് : ഇന്നുമുതൽ വിചാരണ വീണ്ടും തുടങ്ങും
- സർക്കാർ ഡോക്‌ടർമാരുടെ സമരം : ഇന്ന് പ്രതിഷേധ ദിനം, ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കില്ല
- തൊടുപുഴയിൽ 8 വയസുകാരനെ മർദിച്ചുകൊന്ന കേസ് : 3 വർഷത്തിനുശേഷം വിചാരണ ഇന്നുമുതൽ, പ്രതി അമ്മയുടെ കാമുകൻ
- അതിർത്തിയിലെ സൈനിക പിൻമാറ്റം : ഏതാണ്ട് പൂർത്തിയായെന്ന് ഇന്ത്യയും ചൈനയും, ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും
- റേഷൻ കാർഡ് മാറ്റം : അപേക്ഷ ഇന്നുമുതൽ
- യുഎസ് പണപ്പെരുപ്പ നിരക്ക് ഇന്ന് പ്രഖ്യാപിക്കും
- ചാംപ്യൻസ് ലീഗ് ഫുട്ബോൾ : ബയേൺ മ്യൂണിക്ക് ഇന്ന് ബാഴ്‌സലോണയെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - സർക്കാർ ഡോക്‌ടർമാരുടെ സമരം
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍