- ശ്രീകൃഷ്‌ണ ജയന്തി ഇന്ന്, സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശോഭയാത്ര
- വിഴിഞ്ഞം സമരം മൂന്നാം ദിവസത്തിലേക്ക്, അന്താരാഷ്‌ട്ര തുറമുഖ കവാടത്തില്‍ സമരം തുടരുന്നു
- ഷാജഹാന്‍ വധം, കസ്റ്റഡിയിലുള്ള 4 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
- കൊച്ചി ഫ്ലാറ്റിലെ കൊലപാതകം, പ്രതി അര്‍ഷാദിനെ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും
- എൻഡോസള്‍ഫാൻ ഇരകള്‍ക്കുള്ള നഷ്‌ടപരിഹാര ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
- കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹയില്‍ ഇന്ന് ഉന്നതതല യോഗം
- കെഎസ്‌ആര്‍ടിസി പ്രതിസന്ധി, യൂണിയനുകളുമായുള്ള ചര്‍ച്ച ഇന്നും തുടരും
- സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
- ആറന്മുളയില്‍ അഷ്‌ടമി രോഹിണി വള്ള സദ്യ ഇന്ന്, ആയിരം പേര്‍ക്കാണ് സദ്യ
- ഇന്ത്യ-സിംബാബ്‌വേ പരമ്പരക്ക് ഇന്ന് തുടക്കം, മത്സരം ഉച്ചക്ക് 12.45ന്, സഞ്ജു കളിച്ചേക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - അഷ്‌ടമി രോഹിണി
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍