ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news headlines

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news today  news headlines  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
author img

By

Published : May 24, 2022, 7:14 AM IST

Updated : May 24, 2022, 7:34 AM IST

  1. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയുടെ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ശിക്ഷ ഇന്ന് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി വിധിക്കും.
    top news today  news headlines  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
    ഭര്‍ത്താവ്‌ കിരണ്‍ കുറ്റക്കാരന്‍, വിസ്‌മയ കേസില്‍ ഇന്ന് വിധി പറയും
  2. ബലാംത്സംഗക്കേസില്‍ നടന്‍ വിജയ്‌ ബാബുവിനെ ഇന്ന് നാട്ടിലെത്തിക്കും.

    ബലാംത്സക്കേസില്‍ നടന്‍ വിജയ്‌ ബാബുവിനെ ഇന്ന് നാട്ടിലെത്തിക്കും
  3. നടിയെ ആക്രമിച്ച കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

    നടിയെ ആക്രമിച്ച കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  4. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.

    ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
  5. കോട്ടയം വഴിയുള്ള ട്രെയില്‍ ഗതാഗതത്തിന് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം, വേണാട്‌ അടക്കമുള്ള ട്രെയിനുകള്‍ 28 വരെ റദ്ദാക്കി.

    കോട്ടയം വഴിയുള്ള ട്രെയില്‍ ഗതാഗതത്തിന് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം, വേണാട്‌ അടക്കമുള്ള ട്രെയിനുകള്‍ 28 വരെ റദ്ദാക്കി
  6. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത.

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
  7. ഗ്യാന്‍വാപി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിൽ വാരാണാസി കോടതിയുടെ വിധി ഇന്ന്

    ഗ്യാന്‍വാപി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിൽ വാരാണാസി കോടതിയുടെ വിധി ഇന്ന്
  8. കുത്തബ്‌ മിനാറില്‍ ആരാധനയ്‌ക്ക് അനുമതി നല്‍കണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജി ഇന്ന് കോടതിയില്‍

    കുത്തബ്‌ മിനാറില്‍ ആരാധനയ്‌ക്ക് അനുമതി നല്‍കണമെന്ന ഹര്‍ജി ഇന്ന് കോടതിയില്‍
  9. ക്വാഡ്‌ ഉച്ചകോടി ഇന്ന്- ഇന്‍ഡോ പസിഫിക്‌ ശാക്‌തീകരണവും യുക്രൈന്‍ യുദ്ധവും ചര്‍ച്ചയാവും.

    ക്വാഡ്‌ ഉച്ചകോടി ഇന്ന്- ഇന്‍ഡോ പസിഫിക്‌ ശാക്‌തീകരണവും യുക്രൈന്‍ യുദ്ധവും ചര്‍ച്ചയാവും
  10. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ഇന്ന് രാജസ്ഥാനെതിരെ; ജയിക്കുന്നവര്‍ ഫൈനലിലേക്ക്.

    ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ഇന്ന് രാജസ്ഥാനെതിരെ; ജയിക്കുന്നവര്‍ ഫൈനലിലേക്ക്

Last Updated : May 24, 2022, 7:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.