- കൊവിഡ് ബൂസ്‌റ്റര്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
- കുഞ്ഞിനെ തട്ടിയെടുത്ത നീതുവിന്‍റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- കെ റെയില്‍ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിന്‍റെ കണ്‍വെന്‍ഷന്‍ ഇന്ന് കൊച്ചിയില്‍
- കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ,പൊതുഗതാഗതം ഉണ്ടാകില്ല
- പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്‌ച; സുപ്രീംകോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും
- ഇടുക്കി പേത്തൊട്ടിയില്‍ അഞ്ചരവയസുകാരനെ പൊള്ളിച്ച സംഭവം ; അമ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- സംസ്‌ഥാനത്ത് കൊവിഡ് കൂടുന്നു ; മരണസംഖ്യ അരലക്ഷത്തിനടുത്ത്
- സംസ്‌ഥാനത്ത് വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റീന്‍ നാളെ മുതല്‍
- കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിന് അജയ എന്ന പേരിട്ട് കുഞ്ഞിനെ വീണ്ടെടുത്ത എസ്‌ഐ
- ഇന്ന് ഐഎസ്എല്ലില്‍ മോഹന്‍ ബഗാന്‍ X ഒഡിഷ,ഗോവ X ചെന്നെയിന്‍ പോരാട്ടം
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാനപ്പെട്ട വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍