- സംസ്ഥാനത്ത് പത്ത് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത: തിരുവനന്തപുരം, കൊല്ലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
- കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ
- ബാലികയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഹർജി ഹൈക്കോടതിയിൽ
- ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് നടക്കും; മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്യും
- ജോസ് കെ മാണി രാജിവച്ച സീറ്റിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
- ഇടുക്കി രണ്ടാം വൈദ്യുതപദ്ധതി: സാധ്യതാ പഠന റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
- സംസ്‌കൃത സർവകലാശാല: വൈസ് ചാൻസിലർ ഇന്ന് വിരമിക്കും
- ഓഖി ചുഴലിക്കാറ്റിന് ഇന്നേക്ക് നാല് വർഷം; ഇനിയും നടപ്പാകാതെ പദ്ധതികൾ
- ബാലൺ ദ്യോർ പ്രഖ്യാപനം ഇന്ന്: മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോവ്‌സ്കി തുടങ്ങിയവർ പട്ടികയിൽ മുന്നിൽ
- ലാ ലിഗയിൽ ഓസാസൂന- എൽചെ പോരാട്ടം ഇന്ന് നടക്കും
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍