ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top Kerala news  top national news  top international news  top sports news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍
top10news 9pm
author img

By

Published : Dec 30, 2022, 9:08 PM IST

  1. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നടതുറന്നു; അയ്യനെ കാണാന്‍ ഭക്തജന പ്രവാഹം
  2. അമ്മയുടെ മരണത്തിലും ഉത്തരവാദിത്തങ്ങൾ നിറവേറ്റി പ്രധാനമന്ത്രി
  3. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു; ശനിയാഴ്‌ച രാവിലെ രാജി സമർപ്പിക്കുമെന്ന് ഡി ആർ അനിൽ
  4. ഇത് ചെറിയ കുളിയല്ല, നീണ്ട കുളിയാണ്.. അകവും പുറവും തിളങ്ങി സ്വിഫ്‌റ്റ്‌ ബസുകള്‍..തുടക്കം തിരുവനന്തപുരം ഡിപ്പോയിൽ നിന്ന്
  5. 'ജാഗ്രത വേണം'; 60 വയസിന് മുകളിലുള്ളവർ ബൂസ്‌റ്റർ ഡോസ് എടുക്കാൻ നിർദേശം
  6. മോക്ഡ്രില്ലിനിടയിലെ യുവാവിന്‍റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  7. സോളാർ കേസ്; ഇടതു സർക്കാർ ഉമ്മൻ ചാണ്ടിയോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് ടി സിദ്ദിഖ്
  8. ബിഗ് ബോസ് മത്സരാര്‍ഥിയുടെ ജാതി അധിക്ഷേപം; നടപടിക്കൊരുങ്ങി ദേശീയ പട്ടിക ജാതി കമ്മിഷന്‍
  9. അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനുള്ള യാത്ര അവസാനിച്ചത് അപകടത്തില്‍; പന്തിന്‍റെ പരിക്കിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ
  10. പന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി; ചികിത്സ ചെലവ് വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.