- ബഫര്‍ സോണ്‍ വിഷയം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; യോഗം നാളെ മുഖ്യമന്ത്രിയുടെ ചേംബറില്‍
- "ഞാൻ അമ്മയും ജനപ്രതിനിധിയുമാണ്"; കൈക്കുഞ്ഞുമായി നിയമസഭ സമ്മേളനത്തിന് എത്തി എൻസിപി എംഎൽഎ
- കോഴിക്കോട് സ്വകാര്യ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- 'ശബരിമല മാലിന്യവിമുക്തമായിരിക്കണം'; അയ്യനെ കണ്ട് ശുചീകരണ യജ്ഞത്തിന്‍റെയും ഭാഗമായി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ
- സിഐടിയുവില്‍ നേതൃമാറ്റമില്ല; എളമരം കരീം ജനറല്‍ സെക്രട്ടറി, ആനത്തലവട്ടം ആനന്ദന്‍ പ്രസിഡന്‍റ്
- 'സര്‍ക്കാറിന് അലംഭാവം, പൊതുമുതൽ നശിപ്പിച്ചത് നിസാരമായി കാണാനാകില്ല'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
- ടൈറ്റാനിയം ജോലി തട്ടിപ്പ്: ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിക്ക് സസ്പെൻഷൻ
- 'ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നില്‍ക്കുന്നത് എന്‍റെ ട്രോഫിയാണ്'; ദീപികയില്‍ അഭിമാനം കൊണ്ട് രണ്‍വീര്‍
- 'ഒഴിഞ്ഞ വയറുമായി കളിക്കാനാവില്ല'; ശമ്പളം മുടങ്ങിയ പാകിസ്ഥാൻ ഹോക്കി ടീം കോച്ച് നാട്ടിലേക്ക് മടങ്ങി
- 'ഏത് വിരോധവും അയാളുടെ ഫുട്ബോൾ മാറ്റിവയ്‌പ്പിക്കും'; മെസിയെ അഭിനന്ദിച്ച് റൊണാൾഡോ നസാരിയോ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന കായിക വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
top 7pm news