ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top national news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്തര്‍ദേശീയ വാര്‍ത്തകള്‍  top Kerala news  top national news  top international news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 30, 2022, 9:00 PM IST

  1. മലബാര്‍ സിമന്‍റ്സിലെ ശശീന്ദ്രന്‍റെയും മക്കളുടെയും മരണം : തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
  2. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കരടുബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ
  3. നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 6.3 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
  4. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള കരട് ബില്‍ : വിമര്‍ശന കുറിപ്പുമായി കൃഷി വകുപ്പ് സെക്രട്ടറി
  5. ഗവര്‍ണര്‍ വിഷയത്തില്‍ ചാടിക്കേറി അഭിപ്രായം പറയാനില്ല, സഭ നീട്ടുന്നതും നയപ്രഖ്യാപനം ഒഴിവാക്കുന്നതും സര്‍ക്കാര്‍ കാര്യം : എഎന്‍ ഷംസീര്‍
  6. വിഴിഞ്ഞം സമരം; തീവ്രവാദ സാന്നിധ്യം ആരോപിച്ച് പ്രതിഷേധത്തെ തകര്‍ക്കാന്‍ സര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍
  7. "യുക്രൈന്‍ യുവതികളെ ബലാത്സംഗം ചെയ്യാനായി റഷ്യന്‍ സൈനികരെ ഭാര്യമാര്‍ പ്രോത്സാഹിപ്പിക്കുന്നു": ആരോപണവുമായി ഒലേന സെലന്‍സ്‌ക
  8. കോട്ടയത്തെ സദാചാര ആക്രമണം; സിഎംഎസ് കോളജിൽ മുടി മുറിച്ച് വിദ്യാർഥിനികളുടെ പ്രതിഷേധം
  9. വീട്ടുകാരുടെ പീഡനം : ജീവനൊടുക്കി യുവാവും ഗര്‍ഭിണിയായ ഭാര്യയും
  10. അവഗണനയിലും തലയുയര്‍ത്തി സഞ്‌ജു; ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.