ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - തുഷാർ വെള്ളാപ്പള്ളി

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news this hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍  പ്രധാന അന്തര്‍ദേശീയ വാര്‍ത്തകള്‍  top Kerala news  top national news  top international news  top sports news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 22, 2022, 7:17 PM IST

  1. ആരാധകരേ പരിഭ്രാന്തരാകരുത്... ഇത് 'വാമോസ് സൗദി': അർജന്‍റീന മാത്രമല്ല, ലോകം മുഴുവൻ ഞെട്ടി
  2. ഐതിഹാസിക അട്ടിമറി; ആദ്യ മത്സരത്തിൽ അടിതെറ്റി അർജന്‍റീന, ചരിത്ര വിജയവുമായി സൗദി അറേബ്യ
  3. വിദ്യാര്‍ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചു മാറ്റി; ചികിത്സ പിഴവെന്ന് കുടുംബം, ഡി.എം.ഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
  4. 'അയ്യപ്പ സ്വാമി, ശബരിമല സന്നിധാനം പി.ഒ'; സ്വന്തമായി പിൻകോഡും തപാൽ ഓഫീസുമുള്ള സ്വാമി അയ്യപ്പൻ!
  5. ആന്ധ്രപ്രദേശിലെ അല്ലൂരി ജില്ലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് മരണം
  6. മേയറുടെ ഇരിപ്പിടത്തിന് ചുറ്റും കിടന്ന് ബിജെപി പ്രതിഷേധം; ഏറ്റുമുട്ടി പൊലീസും കൗണ്‍സിലര്‍മാരും
  7. കോഴിക്കോട് അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരു മരണം; രണ്ടുപേർ ചികിത്സയിൽ
  8. ഓപ്പറേഷന്‍ താമര; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസുമായി തെലങ്കാന പൊലീസ്
  9. മോദിക്ക് വധഭീഷണിയുമായി ദാവൂദ് ഇബ്രാഹിമിന്‍റെ സംഘം, ഓഡിയോ സന്ദേശം മുംബൈ പൊലീസിന്
  10. മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിഖ് 5 ദിവസം ആലുവയിൽ തങ്ങി: വിവിധ കേന്ദ്രങ്ങളില്‍ പരിശോധന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.