- വീണ്ടും പറയുന്നു 'മതിയായ യോഗ്യതയില്ല'; പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ സത്യവാങ്മൂലവുമായി യുജിസി ഹൈക്കോടതിയിൽ
- പിഎഫ്ഐ നേതാക്കൾ ജുഡിഷ്യൽ കസ്റ്റഡിയിൽ; പ്രതികളെ വിയ്യൂരിലേക്ക് മാറ്റണമെന്ന് എൻഐഎ
- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെ നാമനിർദേശ പത്രിക സമർപ്പിച്ചു
- കാട്ടാക്കട മർദനം; കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
- വൈത്തിരിയിൽ വന്യമൃഗ ശല്യം രൂക്ഷം: ദേശീയ പാത ഉപരോധിക്കാനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി
- രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി
- വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; അധ്യാപകന്‍റെ മുഖത്ത് മഷി ഒഴിച്ച്, ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ
- 'പ്രവേശന കവാടത്തിന് മുന്നിലെ തടസങ്ങള്‍ നീക്കണം'; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം
- കെജിഎഫ് നിര്‍മാതാക്കളുടെ ചിത്രത്തില്‍ ഫഹദും അപര്‍ണയും; ധൂമം സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത്
- ടി20 ലോകകപ്പ്: കിട്ടിയാല്‍ സൂപ്പർ ലോട്ടറി, വമ്പന്‍ തുക പ്രഖ്യാപിച്ച് ഐസിസി
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന ദേശീയ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ