ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top news  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top Kerala news  top national news  top international news  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്താരാഷ്‌ട്ര വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 7, 2022, 9:09 PM IST

  1. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം; സ്റ്റാലിന്‍ ഫ്ലാഗ് ഓഫ് ചെയ്തു
  2. 'ഭാരത് ജോഡോ' ദേശീയ പതാക ബിജെപിയുടെ തറവാട്ട് സ്വത്തല്ലെന്ന് രാഹുല്‍ ഗാന്ധി, ആവേശം പകര്‍ന്ന് സോണിയ
  3. എൻസിസി ക്യാമ്പില്‍ നിന്ന് പുറത്താക്കി, കാസര്‍കോട് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു
  4. ഓണക്കാലം സജീവമാക്കാന്‍ ചിപ്‌സ് വ്യാപാരികളും; വയനാടന്‍ ഉപ്പേരിയ്‌ക്ക് ആവശ്യക്കാര്‍ ഏറെ
  5. അനുവാദം ചോദിച്ച് ഓണക്കഥയാടും 'ഓണത്താർ'; ഗ്രാമവീഥികളെ അനുഗ്രഹീതമാക്കുന്ന കുട്ടിത്തെയ്യത്തിന്‍റെ വിശേഷങ്ങള്‍
  6. ആചാര തനിമയോടെ ഉത്രാടക്കിഴി സമര്‍പ്പണം; സൗമ്യവതി തമ്പുരാട്ടിയ്‌ക്ക് കിഴി സമ്മാനിച്ച് മന്ത്രി വിഎൻ വാസവൻ
  7. ഓണമെത്തി, മാടായിപ്പാറയില്‍ കാക്ക പൂ വിരിഞ്ഞില്ല, സഞ്ചാരികള്‍ നിരാശയില്‍
  8. നിമിഷങ്ങളെണ്ണി ആരാധകര്‍! ഐഫോണ്‍14 ലോഞ്ചിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍
  9. ഗണപതി നിമജ്ജനം കഴിഞ്ഞ് മടങ്ങവെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു
  10. നാടും നഗരവും ഉത്രാടപാച്ചിലില്‍; ഓണാവേശത്തില്‍ പച്ചക്കറി, വസ്‌ത്ര വിപണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.