- ഡല്‍ഹിയില്‍ താപനില കുറഞ്ഞു ; ആന്‍ഡമാന്‍ നിക്കോബാറില്‍ കനത്ത മഴ
- ഗ്യാന്‍വാപി മസ്‌ജിദ് സർവേ: ശിവലിഗം കണ്ടെത്തിയെന്ന് അവകാശവാദം, സ്ഥലം സീല്‍ ചെയ്യാൻ കോടതി നിർദ്ദേശം
- കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവം : റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്
- കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച : പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
- വിവാഹ ചടങ്ങില്‍ ജാതി തിരിച്ച് മാറ്റിയിരുത്തി ഭക്ഷണ വിതരണം ; മൈക്കിലൂടെ അറിയിപ്പുനല്‍കി വിളമ്പിയത് വ്യത്യസ്ത ആഹാരം, വീഡിയോ പുറത്ത്
- 'കല്ലിടലില്‍ ബോധോദയം വന്നതിപ്പോള്‍' ; മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യത്തില്‍ നിന്ന് പിന്നോക്കം പോകേണ്ടിവരുമെന്ന് വി.ഡി സതീശന്‍
- 12 ഉം 13 ഉം വയസുള്ള കുട്ടികളുടെ കല്യാണം നടത്തി മാതാപിതാക്കള്‍ ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്
- ഞായറാഴ്‌ചകളില്‍ നേടാം ഒരു കോടി...! ; ഫിഫ്‌റ്റി - ഫിഫ്‌റ്റി ലോട്ടറി പുറത്തിറക്കി മന്ത്രി
- സില്‍വര്‍ ലൈന്‍ കല്ലിടല്‍ ആദ്യ ഘട്ട സമരങ്ങള്‍ വിജയമെന്ന് കെ സുധാകരന്‍
- എക്സൈസ് ഓഫിസുകളിൽ വിജിലന്‍സ് പരിശോധന ; കൈക്കൂലി പിടിച്ചെടുത്തത് 10.23 ലക്ഷം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top ten at 9 pm
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ top ten at 9 pm top news of the hour](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15300123-304-15300123-1652714452882.jpg?imwidth=3840)
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
- ഡല്‍ഹിയില്‍ താപനില കുറഞ്ഞു ; ആന്‍ഡമാന്‍ നിക്കോബാറില്‍ കനത്ത മഴ
- ഗ്യാന്‍വാപി മസ്‌ജിദ് സർവേ: ശിവലിഗം കണ്ടെത്തിയെന്ന് അവകാശവാദം, സ്ഥലം സീല്‍ ചെയ്യാൻ കോടതി നിർദ്ദേശം
- കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവം : റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്
- കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച : പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
- വിവാഹ ചടങ്ങില്‍ ജാതി തിരിച്ച് മാറ്റിയിരുത്തി ഭക്ഷണ വിതരണം ; മൈക്കിലൂടെ അറിയിപ്പുനല്‍കി വിളമ്പിയത് വ്യത്യസ്ത ആഹാരം, വീഡിയോ പുറത്ത്
- 'കല്ലിടലില്‍ ബോധോദയം വന്നതിപ്പോള്‍' ; മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യത്തില്‍ നിന്ന് പിന്നോക്കം പോകേണ്ടിവരുമെന്ന് വി.ഡി സതീശന്‍
- 12 ഉം 13 ഉം വയസുള്ള കുട്ടികളുടെ കല്യാണം നടത്തി മാതാപിതാക്കള്‍ ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്
- ഞായറാഴ്‌ചകളില്‍ നേടാം ഒരു കോടി...! ; ഫിഫ്‌റ്റി - ഫിഫ്‌റ്റി ലോട്ടറി പുറത്തിറക്കി മന്ത്രി
- സില്‍വര്‍ ലൈന്‍ കല്ലിടല്‍ ആദ്യ ഘട്ട സമരങ്ങള്‍ വിജയമെന്ന് കെ സുധാകരന്‍
- എക്സൈസ് ഓഫിസുകളിൽ വിജിലന്‍സ് പരിശോധന ; കൈക്കൂലി പിടിച്ചെടുത്തത് 10.23 ലക്ഷം
Last Updated : May 16, 2022, 9:30 PM IST