- കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗൺ
- സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കാൻ ഹൈക്കോടതി ഉത്തരവ്
- വീണ്ടും കുതിച്ചുയർന്ന് രാജ്യത്തെ ഇന്ധനവില; തുടർച്ചയായ മൂന്നാം ദിവസവും വർധന
- വാക്സിന്റെ പേറ്റന്റ് എടുത്തുകളയാനുള്ള യുഎസ് തീരുമാനത്തെ അഭിനന്ദിച്ച് ഇന്ത്യ
- ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിനോട് കര്‍ണാട ഹൈക്കോടതി
- ബെംഗളൂരുവിലെ വ്യോമസേന കേന്ദ്രം നാളെ മുതല്‍ കൊവിഡ് കെയര്‍ സെന്റര്‍
- കൊവിഡ് വ്യാപനം: മീററ്റ് ജയിലിലെ 280 ഓളം തടവുകാരെ പരോളിൽ വിട്ടയക്കും
- ലോക്ഡൗണിനെതിരെ പ്രതിഷേധിക്കുമെന്ന് പഞ്ചാബിലെ കർഷക സംഘടനകൾ
- പൊലീസ് ശ്രേണിയിൽ പുനഃസംഘടന; ഇസി നീക്കം ചെയ്ത ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് മമത
- ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍