- ഇടതുമുന്നണി പ്രകടന പത്രിക ഇന്ന്; പത്രികയില്‍ തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങള്‍
- ഇരിക്കൂറിലെ സ്ഥാനാർഥി നിർണയ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും:സജീവ് ജോസഫ്
- കോൺഗ്രസിൻ്റെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
- കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി
- ഡെലിവറി ബോയ് ആക്രമിച്ചെന്ന് ആരോപണം; യുവതിക്കെതിരെ കേസെടുത്തു
- നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
- താജ്മഹൽ സന്ദർശിക്കാൻ ടിക്കറ്റ് നിരക്കിൽ വർധനവ്
- യുപി ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരിൽ 37 ശതമാനവും മുസ്ലീങ്ങളെന്ന് അസദുദ്ദീൻ ഉവൈസി
- കൊവിഡ് വാക്സിൻ ലഭിക്കാൻ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പാർലമെന്ററി കമ്മറ്റി
- ഒ പനീർസെൽവത്തിന്റെ ആസ്തി മൂല്യത്തില്‍ അഞ്ച് വർഷത്തിനിടെ വന്‍ വര്‍ധനവ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - 11 am news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍