- സിപിഐ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ചേരും
- പാർമെന്റിന്റെ ഇരുസഭകളും ഇന്ന് ചേരും
- ഇന്ത്യ -ബംഗ്ലാദേശ് ''മൈത്രി സേതു'' പാലം ഇന്ന് നാടിന് സമര്‍പ്പിക്കും
- അംബാനിയുടെ വസതിക്ക് സമീപത്തെ സ്ഫോടക വസ്തു; കേസ് എന്‍ഐഎ ഏറ്റെടുത്തത് ദുരൂഹതയെന്ന് ഉദ്ദവ് താക്കറെ
- ''കരീബിയൻ സുഹൃത്തുക്കള്‍ക്ക് കരുതല്‍'': ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന് ജമെെക്കയിലെത്തി
- കൊൽക്കത്ത തീപിടിത്തം; പ്രധാനമന്ത്രി അനുശോചിച്ചു
- ഒഡീഷയിൽ ആൾക്കൂട്ട ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ
- കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് കമ്പനികൾക്ക് വേണ്ടി: രാകേഷ് ടിക്കായത്ത്
- ഇറ്റലിയിൽ സ്പുട്നിക് വാക്സിൻ നിർമിക്കാനൊരുങ്ങി സ്വിസ് കമ്പനി
- ഇസ്രായേലിൽ അഞ്ച് ദശലക്ഷത്തോളം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ....
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ....
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍