- സംസ്ഥാനത്ത് 5980 പുതിയ കൊവിഡ് രോഗികള്‍
- ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്ന് എ. വിജയരാഘവൻ
- "പാലാ"യില്‍ പിളരാനൊരുങ്ങി എൻസിപി: എല്ലാം ഊഹമെന്ന് എകെ ശശീന്ദ്രൻ
- നിലമ്പൂരിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു
- മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ല; നാല് സീറ്റില്‍ ഉറച്ച്നില്‍ക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്
- പ്രതിപക്ഷത്തിനെതിരെ മോദി: ശബ്ദമുണ്ടാക്കുന്നത് തന്ത്രമാണ്, അല്ലാത്തപക്ഷം നുണകളും കിംവദന്തികളും
- രവി പിള്ളയ്ക്കെതിരെ പ്രതിഷേധവുമായെത്തിയ തൊഴിലാളികളെ അറസ്റ്റ് ചെയ്തു
- ടൈറ്റാനിയം പ്രോഡക്ട്സ് ഓയിൽ ചോർച്ച; തീരപ്രദേശത്തെ മണൽ മാറ്റുന്നു
- നിയന്ത്രണ രേഖയിൽ നിന്ന് ചൈനീസ്, ഇന്ത്യൻ അതിർത്തി സൈന്യങ്ങൾ പിൻവാങ്ങി തുടങ്ങി
- വിശാഖ് സ്റ്റീൽ പ്ലാന്റിന്റെ സ്വകാര്യവത്ക്കരണത്തിനെതിരെ ആന്ധ്രാപ്രദേശില്‍ റാലി
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - TOP NEWS
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍