ETV Bharat / bharat

പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - NEWS OF THE HOUR

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...

മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ  വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകൾ  TOP NEWS OF THE HOUR  NEWS OF THE HOUR  TOP NEWS
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍
author img

By

Published : Feb 8, 2021, 11:08 AM IST

  1. നാല് പേർക്ക് പിൻവാതിൽ നിയമനം വാങ്ങി നൽകി; സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്
  2. കൊവിഡ് വ്യാപനം രൂക്ഷം; സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണം
  3. വികെ ശശികല ബംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്; സംസ്ഥാനത്ത് കനത്ത സുരക്ഷ
  4. രാജ്യത്ത് 11,831പേർക്ക് കൂടി കൊവിഡ്
  5. ഉത്തരാഖണ്ഡ് ദുരന്തം; 10 മൃതദേഹങ്ങള്‍ കണ്ടെത്തി; 170 പേര്‍ക്കായി തെരച്ചില്‍
  6. ഉത്തരാഖണ്ഡ് പ്രളയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കൾ
  7. ഹിന്ദു ദേശീയതയെ ഇന്ത്യൻ ഭരണഘടന ഉപയോഗിച്ച് നേരിടും: അസദുദ്ദീൻ ഒവൈസി
  8. പാക്-ഖാലിസ്ഥാനി അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ
  9. രാഹുൽ ഗാന്ധി ദേശീയ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്
  10. ബ്രസീലിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.