- ക്വാറന്റൈൻ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറി
- പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച
- സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും
- തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം നാളെ, ഇന്ന് നിശ്ബദ പ്രചാരണം
- മുഖ്യമന്ത്രി ഇന്ന് ധർമ്മടത്ത് പ്രചാരണത്തിനെത്തും
- ഇടുക്കി ഇരട്ടയാറിൽ ഇരട്ട കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
- കര്‍ഷക പ്രക്ഷോഭം 12-ാം ദിവസിത്തിലേക്ക്; കെജ്രിവാള് സിംഗുവില്‍
- ഇന്ത്യയിൽ കൊവിഷീല്‍ഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്
- മഹാരാഷ്ട്രയിലെ തീപിടിത്തം; ഒരു സ്ത്രീ മരിച്ചു
- ആഗ്ര മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍