- മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഇന്ന് സര്‍ക്കാരിന് കൈമാറും
- ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അബ്‌ദുല്‍ നാസർ മദനിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
- ലോകായുക്ത ഉത്തരവിനെതിരെ കെ.ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
- ഷിഗല്ല രോഗം സ്ഥിരീകരിച്ച നൂല്‍പ്പുഴയില്‍ ഇന്ന് അടിയന്തരയോഗം
- പാനൂര്‍ കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിന്‍റെ രാഷ്‌ട്രീയ വിശദീകരണ യോഗം ഇന്ന് മുതല്‍
- പാനൂർ കൊലപാതത്തില്‍ യൂത്ത് ലീഗിന്‍റെ പ്രതിഷേധ ധര്‍ണ ഇന്ന് കണ്ണൂർ കലക്‌ടറേറ്റില്‍
- സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത
- കൊവിഡ് വാക്‌സിനേഷനുള്ള പ്രായപരിധി എടുത്തുമാറ്റണമെന്ന പൊതു താല്‍പര്യഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍
- ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്സ് രാജസ്ഥാൻ റോയല്‍സ് പോരാട്ടം
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റൻ എവര്‍ട്ടണിനെ നേരിടും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍