- താരങ്ങളോടല്ല അല്ലാഹുവിനോടാണ് ആരാധന വേണ്ടത്; വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി സമസ്ത
- കോഴിക്കോട് ബാലവിവാഹം: പ്രതികള്‍ ഒളിവില്‍, അന്വേഷണം ശക്തമാക്കി പൊലീസ്
- മന്ത്രിയുടെ മനം കവര്‍ന്ന് വാളയാറും പശ്ചിമഘട്ടവും; ചിത്രം ട്വിറ്ററില്‍ ഷെയർ ചെയ്ത് റെയില്‍വേയും
- കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: തെളിവെടുപ്പ് നടത്തി, പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരും
- സമഭാവനയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ മഹത്തായ പാരമ്പര്യത്തിന്റെ ഉത്പന്നമാണ് ഇന്ത്യൻ ഭരണഘടന; വി ഡി സതീശൻ
- ഭക്ഷണത്തില്‍ വിഷം കലര്‍ത്തി 3 മക്കളെയും കൊല്ലാന്‍ ശ്രമം; ഒരു കുട്ടി മരണപ്പെട്ടു, ഒരാള്‍ ഗുരുതരാവസ്ഥയില്‍, രണ്ടാനമ്മ അറസ്റ്റില്‍
- തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
- അത് സ്വപ്ന സാക്ഷാത്കാരം, വണ്ടർ ഗോളിനായി പരിശീലിച്ചിരുന്നുവെന്നും റിച്ചാര്ലിസന്
- ഓര്മ നഷ്ടപ്പെട്ട് അലഞ്ഞുനടന്ന സൈനികനെ കണ്ടെത്തി; 16 വർഷമായി മുടങ്ങികിടന്ന പെന്ഷന് തുക കൈമാറി
- ind vs nz: അര്‍ധ സെഞ്ചുറിയുമായി ശ്രേയസും ഗില്ലും ധവാനും, സഞ്ജുവും സുന്ദറും തിളങ്ങി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പുതിയ മലയാളം വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍