- കേരള നിയമസഭയുടെ 24-ാം സ്പീക്കറായി എ എൻ ഷംസീർ
- 'ഷംസീറിനെ തെരഞ്ഞെടുത്തത് സഭ പ്രവർത്തനങ്ങളില്‍ പ്രസരിപ്പ് പടർത്തും' ; പുതിയ സ്പീക്കറിന് ആശംസയുമായി മുഖ്യമന്ത്രി
- കോഴിക്കോട് കുട്ടിയെ കടിച്ചുപറിച്ച് തെരുവുനായ, വിടാതെ ആക്രമണം ; നടുക്കുന്ന ദൃശ്യം പുറത്ത്
- പൗരത്വ ഭേദഗതി നിയമം : ഇരുന്നൂറിലധികം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- ചാലക്കുടിയില്‍ മിന്നല്‍ ചുഴലി ; മരങ്ങള്‍ കടപുഴകി, വീടുകള്‍ക്കും നാശനഷ്ടം
- ഗ്യാന്‍വാപി കേസ് : വാരണാസി കോടതി ഇന്ന് വിധി പ്രഖ്യാപിക്കും ; ജില്ലയില്‍ കനത്ത സുരക്ഷ
- കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ; പന്ത്രണ്ട് വയസുകാരിക്ക് തലയ്ക്ക് പരിക്ക്
- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ യെല്ലോ അലർട്ട്
- സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ; ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം
- ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര : ശിഖര്‍ ധവാന് ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ട്
TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - AN Shamseer
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS| പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ