- കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് പ്രശ്‌നം: പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്ന് വീണ്ടും തുടങ്ങും, നാട്ടുകാരുടെ പ്രതിഷേധത്തിന് സാധ്യത
- കൊച്ചി കൂട്ടബലാത്സംഗം: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
- സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ ഇന്ന് ഭരണഘടന ദിനം ആചരിക്കും; പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി, സമാപന സമ്മേളനം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യും
- അഞ്ചാം പനി വിലയിരുത്താന്‍ മലപ്പുറത്ത് ഇന്ന് കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം
- ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
- PSLV C54 വിക്ഷേപണം ഇന്ന്: വിക്ഷേപിക്കുന്നത് ഇന്ത്യന്‍ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് 3, ദൗത്യത്തിന്‍റെ ഭാഗമായി എട്ട് ചെറു ഉപഗ്രഹങ്ങളും
- കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്: വാഗ്‌ദാന ലംഘനം ആരോപിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് രാജ്‌ഭവന്‍ മാര്‍ച്ച് നടത്തും
- ഇടുക്കി പന്നിപ്പനി: മുപ്പതോളം ഫാമുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും
- നിയമന കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും, ഡെപ്യൂട്ടി മേയര്‍ക്കെതിരെയും പ്രതിഷേധത്തിന് സാധ്യത
- ലോകകപ്പില്‍ അര്‍ജന്‍റീന മെക്‌സിക്കോ വമ്പന്‍ പോരാട്ടം, രണ്ടാം ജയം തേടി ഇറങ്ങുന്ന ഫ്രാന്‍സിന് എതിരാളി ഇന്ന് ഡെന്മാര്‍ക്ക്; മറ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ടുണീഷ്യയേയും പോളണ്ട് സൗദിയേയും നേരിടും
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയ വാര്‍ത്തകള്‍
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍