- സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും
- കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
- പാറശാല യുവാവിന്‍റെ ദുരൂഹമരണം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, യുവാവിന്‍റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
- തുലാവര്‍ഷം ഇന്ന് തമിഴ്‌നാട് തീരത്ത്: സംസ്ഥാനത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത
- എല്‍ദോസ് കേസില്‍ അഭിഭാഷകനെ പ്രതിയാക്കിയതില്‍ പ്രതിഷേധം: തിരുവനന്തപുരത്ത് അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കും
- ആലപ്പുഴ പക്ഷിപ്പനി: രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ഇന്ന് കൂടുതല്‍ പരിശോധന
- ടി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ന് ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും, മത്സരം ഉച്ചയ്‌ക്ക് ഒന്നരമുതല്‍
- പ്രീമിയര്‍ ലീഗ്: ഇന്ന് മാഞ്ചസ്‌റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ നേരിടും, ചെല്‍സിക്ക് എതിരാളി ബ്രൈറ്റൻ
- സ്പാനിഷ് ലിഗില്‍ ഇന്ന് ബാഴ്‌സിലോണ വലന്‍സിയയെ നേരിടും
- ഐ എസ് എല്‍: ആദ്യ കളിയില്‍ ഹൈദരാബാദ് എഫ്സി എഫ്സി ഗോവയെ നേരിടും, രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് എതിരാളി ഈസ്‌റ്റ് ബംഗാള്‍
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രീമിയര്‍ ലീഗ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍