- ഐഎൻഎസ് വിക്രാന്ത് ഇന്ന് രാജ്യത്തിന് സമർപ്പിക്കും; പ്രധാനമന്ത്രി നാവിക സേനക്ക് ഔദ്യോഗികമായി കപ്പൽ കൈമാറും
- അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ പങ്കെടുക്കും
- സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്.
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; എംവി ഗോവിന്ദന് പകരം മന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും
- ആള്‍ക്കൂട്ട കൊലപാതകം; മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്, ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
- സാമൂഹിക പ്രവർത്തക ടീസ്‌ത സെതൽവാദിന്‍റെ ജാമ്യാപേക്ഷ; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- കടയ്ക്കാവൂർ പോക്സോ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; ഹർജി അമ്മയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
- മസാല ബോണ്ട് കേസ്: ഇഡി അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതിയിൽ
- അന്തരിച്ച സാമൂഹിക പ്രവർത്തക മേരി റോയിയുടെ സംസ്ക്കാരം ഇന്ന് കോട്ടയത്ത്
- അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്; ബെച്ചുങ് ബൂട്ടിയയും കല്ല്യാൺ ചൗബേയും മത്സരത്തിന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മേരി റോയി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍