ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഏറ്റവും പുതിയ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news at 9am  top news  top ten  kerala news  national news  latest news  news in an hour  local news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  sports news  കായിക വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  മലയാളം വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 15, 2022, 9:01 AM IST

  1. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് ; നാല് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു
  2. മാധ്യമ പ്രവർത്തകൻ കെ അജിത് അന്തരിച്ചു
  3. അരുവിക്കര ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയും 2 പവന്‍ സ്വര്‍ണവും കവര്‍ന്നു ; കമ്പിപ്പാരയുമായി മോഷ്ടാക്കള്‍ എത്തുന്ന ദൃശ്യം പുറത്ത്
  4. 'ഭക്ഷണം വാഗ്‌ദാനം ചെയ്‌തു, ഹോട്ടലിനകത്ത് കയറിയപ്പോള്‍ ബന്ദിയാക്കി 12 ദിവസം പീഡിപ്പിച്ചു' ; നടുക്കുന്ന ഓര്‍മകളില്‍ യുവതി
  5. അനധികൃത സ്വത്ത് സമ്പാദനം; മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്‍റെ 1 കോടി 62 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  6. കോര്‍പറേഷന്‍ അക്കൗണ്ടുകളില്‍ നിന്ന് 12 കോടിയിലേറെ തട്ടിയ സംഭവം; പ്രതി റിജില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍
  7. ഗര്‍ഭധാരണം 26 ആഴ്‌ചയെത്തിയ പതിനേഴ്‌കാരിക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി
  8. 'ആക്‌സിഡന്‍റില്ലാത്ത മണ്ഡലകാലം'; കാല്‍നടയാത്രക്കാരായ അയ്യപ്പന്മാരുടെ വസ്‌ത്രത്തിലും ഇരുമുടിക്കെട്ടിലും റിഫ്ലക്‌റ്റര്‍ പതിപ്പിച്ച് പൊലീസ്
  9. പക്ഷിപ്പനി: കോട്ടയത്ത് 7,672 താറാവുകളെ കൊന്നൊടുക്കി
  10. മൊറോക്കന്‍ വീരഗാഥയ്‌ക്ക് അന്ത്യം കുറിച്ച് ഫ്രഞ്ച് പട ; ആഫ്രിക്കന്‍ സംഘത്തെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.