ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ടിആര്‍എസ്

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top 9  top news at 9am  top news  top ten  kerala news  news in an hour  malayalam news  important news  latest news  latest malayalam news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പുതിയ വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  മനുഷ്യക്കടത്ത്  കത്ത് വിവാദം  ടിആര്‍എസ്  മേയർ ആര്യ രാജേന്ദ്രൻ
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 7, 2022, 9:00 AM IST

  1. മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി പൊലീസ്
  2. 'കത്ത് തയാറാക്കുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ല'; നിയമന വിവാദത്തിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ
  3. കത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി മേയർ ആര്യ രാജേന്ദ്രൻ
  4. പ്രചരിക്കുന്ന കത്ത് വ്യാജം, നിയമനടപടി സ്വീകരിക്കും, മേയര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് സിപിഎം
  5. ലഹരിയിടപാടില്‍ 50,000ത്തിലധികം പറ്റുകാര്‍ ; എഡ്വിന്‍ ന്യൂണ്‍സ് പിടിയില്‍, മയക്കുമരുന്ന് വിതരണത്തിന്‍റെ 'തല'യറുത്ത് പൊലീസ്
  6. 'മേയറുടെ ന്യായീകരണങ്ങൾ ബാലിശം'; ആര്യ രാജേന്ദ്രൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
  7. ടിആര്‍എസ് പണംകൊടുത്ത് നേടിയ വിജയമെന്ന് ബിജെപി; മോദിയുടെയും ഷായുടെയും മുഖത്തേറ്റ പ്രഹരമെന്ന് കെടിആര്‍
  8. മേയർ ആര്യ രാജേന്ദ്രന് നേരെ കരിങ്കൊടി കാട്ടി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍, പ്രതിഷേധം മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കി മടങ്ങുമ്പോള്‍
  9. ഇടുക്കി ജില്ല വീണ്ടും ഭൂസമരത്തിലേക്ക് ; സർക്കാരിനെതിരെ കർഷക സംഘടനകളും വ്യാപാരികളും പ്രക്ഷോഭത്തിന്
  10. മനുഷ്യക്കടത്ത് കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.