- കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ വധിച്ചു
- ഈ ആല്‍മരച്ചുവട്ടിലായിരുന്നു ഗാന്ധിജിയുടെ സ്വാതന്ത്ര്യ പ്രഭാഷണം, അടൂർ വടക്കടത്തുകാവില്‍ സ്‌മരണകൾ ഇരമ്പുന്നു
- ഇഡി ഇടപെടല്‍ കിഫ്ബിയെ തകര്‍ക്കും, അന്വേഷണം അനാവശ്യമെന്ന് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍
- ഷാബാ ഷെരീഫ് വധം, ഒളിവിലായിരുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ കീഴടങ്ങി
- റയൽ മാഡ്രിഡ് സൂപ്പറാ, യുവേഫ സൂപ്പർ കപ്പ് ബെർണബ്യൂവിലെത്തിച്ച് സ്‌പാനിഷ് വമ്പൻമാർ
- കള്ളന് മാനസാന്തരം, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറ്റിച്ച 700ന് പകരം 2000 രൂപ തിരികെ നല്‍കി, ഒപ്പം മാപ്പ് അപേക്ഷയും
- കേശവദാസപുരം കൊല കേസ്, പ്രതി ആദം അലിയുമായി ഇന്ന് തെളിവെടുപ്പ്
- വിദേശത്ത് വച്ച് വര്‍ഗീയ പോസ്‌റ്റ്, നാട്ടിലെത്തിയപ്പോള്‍ അറസ്‌റ്റ്
- സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത്
- നമോയെ വീഴ്‌ത്താനൊരുങ്ങി നിതീഷ്, അവതാരപ്പിറവിക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായി കനിയണം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേശവദാസപുരം കൊല കേസ്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ