- 2023 നെ വരവേറ്റ് ലോകം ; ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലും പുതുവർഷമെത്തി
- 'ഐക്യവും സമാധാനവും തകർക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം' ; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി
- പുതുവത്സരത്തില്‍ 101 ചിത്രങ്ങൾ ഉണ്ണിക്കണ്ണന് ; കൃഷ്ണ ചിത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിന് സമർപ്പിക്കാന്‍ ജസ്ന സലിം
- 'തിരിച്ചുവരവ് അംഗീകരിക്കാനാകില്ല' ; സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെ സുധാകരൻ
- ആര്‍എസ്എസ് തന്റെ 'ഗുരു'വെന്ന് രാഹുല്‍ ഗാന്ധി ; നാഗ്പൂരിലേക്ക് വരൂവെന്ന് ഹിമന്ത ബിശ്വ ശര്‍മ
- പുതുവർഷത്തെ വരവേൽക്കാന്‍ ഉത്സവ നിറവില്‍ കോവളം ; കനത്ത സുരക്ഷയൊരുക്കി പൊലീസ്
- ഇപിഎസിലെ സുപ്രീംകോടതി വിധി നടപ്പാക്കി ഇപിഎഫ്ഒ; ഉയര്‍ന്ന പെന്ഷന് ലഭിക്കുന്നതിനുള്ള ഓപ്ഷന് ലഭ്യമാക്കി
- ബിജെപി നേതാവിന്റെ വീടിന് പിന്നിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ; അന്വേഷണമാരംഭിച്ച് പൊലീസ്
- പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ആമിര്‍ ഖാന് ?
- പന്തിന് ആറ് മാസം വരെ വിശ്രമം ?; ഓസീസിനെതിരായ പരമ്പരയും ഐപിഎല്ലും നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - രാഹുല്‍ ഗാന്ധി
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ