ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - world news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

9 pm  Top news at 9 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news  world news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 28, 2022, 9:05 PM IST

  1. 'പൊതുജീവിതം എന്നും തുറന്ന പുസ്‌തകം, അന്വേഷണഫലത്തെ പറ്റി ഒരു ഘട്ടത്തിലും ആശങ്കയുണ്ടായിരുന്നില്ല': ഉമ്മന്‍ ചാണ്ടി
  2. ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകും; നിലപാടിൽ മാറ്റം വരുത്തി പരാതിക്കാരി
  3. മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം കൂട്ടണം; എ കെ ആന്‍റണി
  4. സോളാർ കേസിൽ സിപിഎമ്മും ഇടതു മുന്നണിയും തങ്ങൾക്ക് പറ്റിയ തെറ്റ് കേരളീയ പൊതു സമൂഹത്തോട് ഏറ്റു പറയണം: തിരുവഞ്ചൂർ
  5. "കൊലപാതകത്തിന് വഴിതെളിഞ്ഞത് തമിഴ്‌ സിനിമകള്‍ കണ്ട്"; സംഗീത കൊലക്കേസ് പ്രതിയുടെ ഉത്തരത്തില്‍ ഞെട്ടി പൊലീസ്
  6. 'സോളാർ കേസ് സിബിഐക്ക് വിട്ട പിണറായി വിജയന് നന്ദി'; ഉർവ്വശി ശാപം ഉപകാരമായി മാറിയെന്ന് കെ സുധാകരൻ
  7. സംഗീത അകന്നപ്പോള്‍ കള്ളപ്പേരില്‍ ഗോപുവിന്‍റെ ചാറ്റിങ്, വഞ്ചനയിലൂടെ രാത്രി വിളിച്ചിറക്കി, തുടര്‍ന്ന് അരുംകൊല
  8. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ കാണാന്‍ പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി
  9. പമ്പയിൽ മകനെയുമെടുത്ത് ശരണം വിളിച്ച് ജില്ല കലക്‌ടർ, ഏറ്റു ചൊല്ലി ഭക്തർ; വീഡിയോ വൈറൽ
  10. ആ മുറി ഇനി മ്യൂസിയം; ലയണല്‍ മെസിയെ വീണ്ടും ആദരിച്ച്‌ ഖത്തര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.