- 'തമ്മില്‍ ചളി വാരിയെറിയരുത്'; സച്ചിന്‍ പൈലറ്റിനെ 'വഞ്ചകന്‍' എന്നു വിളിച്ച ഗെലോട്ടിന്‍റെ പരാമര്‍ശം അപ്രതീക്ഷിതമെന്ന് ജയറാം രമേശ്
- ആര് മണികെട്ടും, തരൂര്‍ പ്രകമ്പനത്തില്‍ ആടിയുലഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ; അടുത്ത പര്യടനം വി.ഡി സതീശന്‍റെ തട്ടകത്തില്‍
- കെ എം ബഷീറിൻ്റെ മരണം : കേസ് ഇനി മുതൽ പരിഗണിക്കുക പുതിയ നമ്പറിൽ
- കെടിയു വിസി നിയമനം : ഗവര്‍ണര്‍ക്ക് നേരെ ചോദ്യങ്ങളുമായി ഹൈക്കോടതി
- തലശേരി ഇരട്ട കൊലപാതകം : സംസ്ഥാനം വിട്ട പ്രതികളെ പിടിച്ചത് മണിക്കൂറുകള്‍ക്കകം, വിമര്‍ശനങ്ങള്‍ക്കിടെ പൊലീസിന് ആശ്വാസം
- 'വനിത കൗണ്‍സിലര്‍മാര്‍ക്കുനേരെ മുണ്ട് പൊക്കി കാണിച്ചു' ; തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ക്കെതിരെ പരാതിയുമായി യുഡിഎഫ്
- ഗോളിക്ക് ചുവപ്പ് കാർഡ്, അവസരം മുതലെടുത്ത് ഇഞ്ച്വറി ടൈമിൽ രണ്ട് ഗോൾ ; വെയ്‌ൽസിനെ ഞെട്ടിച്ച് ഇറാൻ
- താരങ്ങളോടല്ല അല്ലാഹുവിനോടാണ് ആരാധന വേണ്ടത്; വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി സമസ്‌ത
- നഞ്ചിയമ്മയ്‌ക്ക് അടച്ചുറപ്പുള്ള വീടായി ; പണിതുനല്‍കിയത് ഫിലോകാലിയ ഫൗണ്ടേഷന്‍
- കണങ്കാലിന് പരിക്ക് ; നെയ്‌മർക്ക് സ്വിറ്റ്‌സർലൻഡിനെതിരായ മത്സരം നഷ്‌ടമാകും
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഇടിവി ഭാരത് പ്രധാന വാര്‍ത്ത
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍