ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ലോകകപ്പ്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

News  Top News  Latest News  Kerala News  Breaking News  National News  International  Kerala Weather update  Business News  Qatar  Sports News  Qatar World Cup  Brazil  Argentina  വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  സര്‍ക്കാര്‍  കോണ്‍ഗ്രസ്  മുഖ്യമന്ത്രി  ഗവര്‍ണര്‍  ചാന്‍സലര്‍  ഖത്തര്‍  പോര്‍ച്ചുഗല്‍  ലോകകപ്പ്  ബ്രസീല്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 24, 2022, 9:10 PM IST

  1. 'കത്ത് തയ്യാറാക്കിയിട്ടില്ല, ലെറ്റര്‍പാഡ് ആരോ തട്ടിയെടുത്തത്'; ക്രൈംബ്രാഞ്ചിന് വീണ്ടും മൊഴി നല്‍കി ആര്യ രാജേന്ദ്രന്‍
  2. സമൂഹ മാധ്യമത്തിലൂടെ ഡോക്‌ടര്‍ ചമഞ്ഞ് 7 ലക്ഷം തട്ടിയ യുപി സ്വദേശി അറസ്‌റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
  3. കശ്‌മീരില്‍ മാത്രമല്ല കണ്ടെയ്‌നറിലും വിളയും 'ചുവന്ന പൊന്ന്' ; 'അതിവിദഗ്‌ധമായി' കുങ്കുമപ്പൂ കൃഷി ചെയ്‌ത് ശൈലേഷ്
  4. കുഫോസിന്‍റെ ഇടക്കാല വിസിയായി ഡോ. റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു
  5. കാമറൂണ്‍ കരുത്തിനെ വീഴ്‌ത്തി സ്വിസ് പട ; വിജയം ഒരു ഗോളിന്
  6. സല്‍മാന്‍ റുഷ്‌ദിയുടെ വീട്ടില്‍ ആക്രമണം അഴിച്ചുവിട്ട് ജോലിക്കാരനും മകനും ; അന്വേഷണം
  7. ശ്രദ്ധ വാക്കർ കൊലപാതകം; അഫ്‌താബിന്‍റെ നുണപരിശോധന പുരോഗമിക്കുന്നു, തെളിവ് തേടി ഡൽഹി പൊലീസ് താനെയിൽ
  8. കോതി മാലിന്യ പ്ലാന്‍റ് സമരം; രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ്
  9. തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചത് തിടുക്കപ്പെട്ട്; നിയമന ഫയലുകള്‍ പരിശോധിച്ച് സുപ്രീം കോടതി
  10. 'റിഷഭ് പന്ത് ടീമിന് ബാധ്യത, ഇനി സഞ്ജുവിന് അവസരം നൽകൂ' ; പിന്തുണയുമായി കൂടുതൽ താരങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.