ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ലോകകപ്പ്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

News  Top News  Latest News  Breaking News  Kerala News  National News  International News  Kerala Weather Update  qatar  Qatar World Cup  Qatar 2022  വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  പ്രാദേശിക വാര്‍ത്തകള്‍  കേരള  ഗവര്‍ണര്‍  ഹൈക്കോടതി വാര്‍ത്തകള്‍  അര്‍ജന്‍റീന  ബ്രസീല്‍  ഖത്തര്‍  ലോകകപ്പ്  എംഎം മണി
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 23, 2022, 9:01 PM IST

  1. വമ്പൻമാർ വീഴുമ്പോൾ കുഞ്ഞൻമാർ വാഴുന്നു; ജർമനിക്കെതിരെ ഇരട്ട പ്രഹരം തീർത്ത് ജപ്പാൻ
  2. ഷവര്‍മ വില്‍പ്പന സ്ഥാപനങ്ങളില്‍ പരിശോധന തുടരും; മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: വീണ ജോര്‍ജ്
  3. സ്വന്തം ഉപയോഗത്തിനും വില്‍പനയ്‌ക്കുമായി കഞ്ചാവും 'ഹോം മെയ്‌ഡ്'; വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയില്‍
  4. സിഇഒ സ്ഥാനത്ത് നിന്ന് സക്കര്‍ബര്‍ഗ് രാജിവയ്‌ക്കുകയാണെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് മെറ്റ
  5. ലഹരി മാഫിയകൾ തമ്മിലുള്ള സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
  6. മരണവാര്‍ത്ത അറിയിച്ച വനിത ഡോക്‌ടറെ ചവിട്ടി വീഴ്‌ത്തി; ശക്തമായ നടപടി ആവശ്യപ്പെട്ട് സംഘടനകൾ
  7. കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
  8. മോഷണക്കേസ് പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്‌തതായി അധികൃതര്‍
  9. 'കോൺഗ്രസിന്‍റേത് ഗതികെട്ട അവസ്ഥ'; തരൂർ വിവാദം ഒഴിവാക്കി രാഷ്‌ട്രീയം പറണമെന്ന് ബിനോയ്‌ വിശ്വം
  10. വിധി പോലും വിറച്ചുപോയി ഇവരുടെ പോരാട്ടത്തിന് മുന്നിൽ; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.