- താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ വീഴ്ചയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4892 പേർക്ക്
- ഇന്ധനവില വര്‍ധന; സര്‍വീസ് തുടരാനാകില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
- താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ സര്‍ക്കാര്‍ നിർത്തിവച്ചത് പ്രതിഷേധം ഭയന്നെന്ന് ഉമ്മന്‍ചാണ്ടി
- അവിണിശ്ശേരി പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി; കോടതിയെ സമീപിക്കുമെന്ന് ബിജെപി
- താരങ്ങളെ കൂട്ടുപിടിച്ച് ചെന്നിത്തല കോമഡി ഷോ നടത്താന്‍ ശ്രമിക്കുന്നുവെന്ന് എ വിജയരാഘവന്
- രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയിലെത്തി; പുതുപ്രതീക്ഷക്ക് പ്രകാശം കൈമാറി കെ.ജി ജോർജ്
- സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല; ഐഎഫ്എഫ്കെ ബഹിഷ്കരിച്ച് കോൺഗ്രസ്
- സിദ്ധി ബസ് അപകടം; മരണം 50 ആയി, ഡ്രൈവർ അറസ്റ്റിൽ
- തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ അജ്ഞാതര്‍ കൊലപ്പെടുത്തി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Avinisseri panchayath Administrative crisis
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ