ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വിശ്വ ഹിന്ദു പരിഷത്ത്

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  Latest News  Malayalam News  News In An Hour  sports news  പ്രധാന വാര്‍ത്തകള്‍  വാര്‍ത്ത  മഞ്ജുനാഥ്  വിശ്വ ഹിന്ദു പരിഷത്ത്  രാജീവ് ഗാന്ധി വധക്കേസ്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 13, 2022, 9:08 AM IST

  1. അയ്യപ്പ പടിപൂജക്ക് പോയ ഭക്തര്‍ സഞ്ചരിച്ച ട്രാക്‌ടറില്‍ ലോറി ഇടിച്ച് അഞ്ച് മരണം
  2. 'പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവവിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം'; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി വിശ്വ ഹിന്ദു പരിഷത്ത്
  3. പരപ്പന്‍പൊയിലില്‍ റൊണാള്‍ഡോയ്‌ക്കും, നെയ്‌മര്‍ക്കും ഉയരത്തില്‍ മെസി; അര്‍ജന്‍റൈന്‍ ആരാധകരുടെ കട്ടൗട്ട് 70 അടി
  4. രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം : മോദി സർക്കാരിന്‍റെ മൗനം തീവ്രവാദത്തോടുള്ള വിട്ടുവീഴ്‌ചയെന്ന് കോണ്‍ഗ്രസ്
  5. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപത്തട്ടിപ്പ് ; മൂന്നുപേർ പിടിയിൽ
  6. അടൂരിലെ ലാബില്‍ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ സംഭവം : അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് വീണ ജോര്‍ജ്
  7. നാല് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള കാലാവസ്ഥ നിർണയിക്കാം ; പുതിയ മാതൃക വികസിപ്പിച്ച് മദ്രാസ് ഐഐടി
  8. 'ജാതി വ്യവസ്ഥ തകര്‍ക്കപ്പെടാവുന്നതിലും ദൂരെ, പഴയ സ്‌കൂള്‍ ടൈ പോലെ മാറ്റമുണ്ടായേക്കാം': ശശി തരൂര്‍
  9. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലേയ്ക്കുള്ള എന്‍ട്രി പോയിന്‍റായി ഐഎഫ്‌എസ്‌സി മാറും : ചെയര്‍മാന്‍ ശ്രീനിവാസ്
  10. 165 പന്തിൽ 407 റണ്‍സ്, 48 ഫോറും 24 സിക്‌സും ; ഞെട്ടിച്ച് തൻമയ് മഞ്ജുനാഥ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.