ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വനിത കമ്മീഷൻ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top News at 9 AM  Top News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Sep 21, 2022, 8:58 AM IST

  1. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന് പിന്തുണയില്ല; കേരളം ഒറ്റക്കെട്ടായി നെഹ്‌റു കുടുംബത്തിനൊപ്പം
  2. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: ഏറ്റുമുട്ടാന്‍ അശോക് ഗെലോട്ടും ശശി തരൂരും
  3. സര്‍ക്കാരുമായി കൊമ്പുകോര്‍ക്കാന്‍ ഗവര്‍ണര്‍ ആധാരമാക്കുന്നതെന്ത് ? ; പദവിയധികാരങ്ങളെക്കുറിച്ച് ഭരണഘടന പറയുന്നതിങ്ങനെ
  4. അധ്യാപക നിയമന അഴിമതികേസ്: അമ്പത് കോടി രൂപ പാര്‍ഥ ചാറ്റര്‍ജിയുടേതെന്ന് അര്‍പ്പിത
  5. കെ എ എസ് ഇരട്ട സംവരണത്തിനെതിരായ ഹർജി തള്ളി സുപ്രീംകോടതി: സർക്കാർ സർവിസിൽ നിന്നുള്ളവർക്ക് സംവരണം നൽകാനാവില്ല
  6. പട്രോളിങ് സംഘത്തിനുനേരെ കാർ പാഞ്ഞുകയറി; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
  7. ഭക്ഷണം ഓർഡർ ചെയ്‌ത 19 കാരിയെ ബലമായി ചുംബിച്ചു; സൊമാറ്റോ ഡെലിവറി ബോയ് പിടിയിൽ
  8. '20 രൂപയ്‌ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ' : ട്വിറ്ററിനും ഡൽഹി പൊലീസിനും സമൻസ് അയച്ച് വനിത കമ്മീഷൻ
  9. 'ലാസ്റ്റ് ഫിലിം ഷോ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി; പിന്തള്ളിയത് ആർആർആറിനെയും കശ്‌മീര്‍ ഫയൽസിനേയും
  10. IND VS AUS | കാമറൂണ്‍ ഗ്രീനും വെയ്‌ഡും തിളങ്ങി; ആദ്യ ടി20യില്‍ ഓസീസിന് നാല് വിക്കറ്റ് ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.